പനങ്ങാട്.വ്യാസപുരം ശ്രീകൈലാസേശ്വര മഹാദേവ ക്ഷേത്രത്തിൽ കാര്യസിദ്ധി നെയ്യ് വിളക്ക് അർച്ചന ഇന്ന് വൈകീട്ട് 6ന് ജിൻസി ശ്രീകുമാർ, പുത്തൻപുരയിൽ നെയ്യ് വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യും. എരമല്ലൂർ അനിൽ കുമാർ തന്ത്രി കാർമ്മിത്വം വഹിക്കും.