നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ സൗജന്യ കേരള എൻട്രൻസ് ഹെൽപ്പ് ലൈൻ തുറന്നു. കേരള എൻജിനീയറിംഗ് / ആർക്കിടെക്ച്ചർ/ ഫാർമസി കോഴ്‌സുകളിലേക്കുള്ള എൻട്രൻസിന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ അയക്കുന്നതിന് ബന്ധപ്പെട്ട രേഖകളുമായി എൻജിനീയറിംഗ് കോളേജിൽ എത്തണം. ഫോൺ: 8330859551, 9447049017.