പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: തൈപ്പൂയ മഹോത്സവം. പകൽപ്പൂരം വൈകിട്ട് 3 ന്, വീണകച്ചേരി 8.15 ന്, കാവടി ഘോഷയാത്ര പ്രവേശം 10 ന്, ആറാട്ട് 2 ന്, തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്കൽ

മറൈൻഡ്രൈവ്: കൃതി പുസ്തകോത്സവം,രാവിലെ 9 ന്

ഡർബാർ ഹാൾ: സന്ധ്യാംബികയുടെ ചിത്രപ്രദർശനം. ഗ്രീൻ തോട്ട്സ്. 11 ന്

ഹോട്ടൽ റിനൈ കൊച്ചിൻ പാലാരിവട്ടം: മൈൻഡ് വർക്ക്ഷോപ്പ് ശില്പശാല. 9.30 ന്

വൈറ്റില ശിവസുബ്രഹ്മണ്യ സ്വയംഭൂ ക്ഷേത്രം: തൈപ്പൂയം.കാവടി വരവ്.രാവിലെ 10 ന്,സംഗീതസന്ധ്യ. രാത്രി 7.40 ന്,ഭസ്മകാവടി വരവ്. 10 ന്, പൂയംവിളക്ക്, എഴുന്നെള്ളിപ്പ് 12 ന്

ലിസി ഹോസ്പിറ്റൽ: പ്രണവം ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് മെഷീൻ കൈമാറുന്നു.വൈകിട്ട് 5 ന്

വഞ്ചിസ്ക്വയർ,ഹൈക്കോടതി ജംഗ്‌ഷൻ: ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ 25 ചിത്രകാരൻമാരുടെ സംഗമം. വൈകിട്ട് 5.30 ന്

ടൗൺഹാൾ: ഷുവർ ജോബ്.മെഗാ തൊഴിൽ രജിസ്ട്രേഷൻ മേള. രാവിലെ 9 ന്

ഇടപ്പളളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കഥകളി ബാണയുദ്ധം. വൈകിട്ട് 6 ന്