തെക്കൻ പറവൂർ: കൈതവളപ്പിൽ പരേതനായ കെ.എൻ. വിനുവിന്റെ ഭാര്യ വിനിത (40) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: അനുശ്രീ, യതുശ്രീ