vijayan-63
വിജയൻ

പോണേക്കര: ജവാൻ ക്രോസ് റോഡിൽ പൊന്നാടിപ്പറമ്പ് (ജിസിആർ എ163) പി.എൻ. വിജയൻ (63 - റിട്ട. റെയിൽവേ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: രഹ്ന. മകൻ: അക്ഷയ്.