പുത്തൂർ: ചെറുമങ്ങാട് പറങ്കിമാവിള വീട്ടിൽ (ഉഷസ് ) ആർ. വാസുദേവൻ (75, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി (റിട്ട. പഞ്ചായത്ത്). മക്കൾ: അഡ്വ.അജി വാസ് (ഹൈക്കോർട്ട് എറണാകുളം), സുജിവാസ് (ഗൾഫ്), റജിവാസ് (അസി. എൻജിനീയർ വാട്ടർ അതോറിറ്റി). മരുമക്കൾ: അഡ്വ. മഞ്ജു (ഹൈക്കോർട്ട്), ഡോ. പ്രിൻസി, ഡോ.സ്നിക്കത. സഞ്ചയനം 13ന് രാവിലെ 8ന്