karunakaran-nair-82
കരുണാകരൻ നായർ

വലമ്പൂർ: ഇടമന അനിത ഭവനിൽ കരുണാകരൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി ദേവി (റിട്ട.ഹെഡ് മിസ്ട്രസ്). മക്കൾ: അനിത കെ. നായർ (ഹെഡ് മിസ്ട്രസ്, എബനേസർ എച്ച്.എസ്.എസ്., വീട്ടൂർ), അരുൺ കുമാർ (ബിസിനസ്). മരുമക്കൾ: എം.ജി. രാമചന്ദ്രൻ (റിട്ട: ആർ.ഡി.ഒ, മുവാറ്റുപുഴ), മഞ്ജു അരുൺ (അദ്ധ്യാപിക)