മഞ്ഞപ്ര : വല്ലൂരാൻ വീട്ടിൽ പരേതനായ പൗലൊ മകൻ യോഹന്നാൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: പോൾ (വല്ലൂരാൻസ് ഹാർഡ് വെയേഴ്സ് ) , ഡെയ്സി , മേരി , സിസ്റ്റർ റീന (സെന്റ് ആൻസ് കോൺവെന്റ് ബാംഗ്ളൂർ), ബാബു (വല്ലൂരാൻസ് സാനിറ്ററീസ് ആൻഡ് ഇലക്ട്രിക്കൽസ്) മരുമക്കൾ: നിഷ, ജോർജ് , സിമി.