മട്ടാഞ്ചേരി: കൊച്ചങ്ങാടി കെ.സി റോഡ് ചിത്തുപറമ്പ് തറേപറമ്പിൽ വീട്ടിൽ (ടികേസ് വില്ല )പരേതനായ മുൻ കൗൺസിലർ ടി.കെ.കുഞ്ഞാലിയുടെ ഭാര്യ സാറാമ്മ (79) നിര്യാതയായി.മക്കൾ: ഷബീബ്, സലീൽ, . സക്കീർ. ഷക്കീല, ഷറീന, ഷിനിജ. മരുമക്കൾ: എൻ.കെ റഷീദ്, കെ.എ അഷറഫ്, പി.എം ഷംസുദ്ദീൻ, ഷമീം ഷബീബ്, ബബിത സലീൽ, ഫർഹത്ത് സക്കീർ (സുനി ).