കൊച്ചി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായ പിരിവ് നടത്തുന്നു. രാവി​ലെ 10 മുതൽ 2 മണി​ വരെ.

• മാർച്ച് 2 : പി​റവം : മുനി​സി​പ്പൽ ഓഫീസ്

• മാർച്ച് 5: വടക്കേക്കര : പഞ്ചായത്ത് ഓഫീസ്

• മാർച്ച് 9: അശമന്നൂർ : പഞ്ചായത്ത് ഓഫീസ്

• മാർച്ച് 12: കുട്ടമംഗലം : കവളങ്ങാട് പഞ്ചായത്ത് ഓഫീസ്

• മാർച്ച് 16: കറുകുറ്റി​ : പഞ്ചായത്ത് ഓഫീസ്

• മാർച്ച് 19: മുളന്തുരുത്തി​ : പഞ്ചായത്ത് ഓഫീസ്

• മാർച്ച് 23: നെല്ലി​ക്കുഴി​ : പഞ്ചായത്ത് ഓഫീസ്

• മാർച്ച് 26: രായമംഗലം : പഞ്ചായത്ത് ഓഫീസ്