മട്ടാഞ്ചേരി: ലോബോ ജംഗ്ഷനു സമീപം മേമൻ മൊഹല്ലയിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യ ഫാത്തിമ ബായി (82, ബായാം ബായി )നിര്യാതയായി. മകൾ: ഹുസ്നാബായി. മരുമകൻ: എം ഇക് ബാൽ സേട്ട്.