പറവൂർ : പ്രധാന പൈപ്പിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12 വരെ ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടും.