കുറുപ്പംപടി: കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രൽ തൃക്കേപ്പാറ മോർ ഗബ്രീയേൽ കുടുംബ യോഗം ഇന്ന് വൈകീട്ട് 6.30ന്. ഫാ. എൽദോസ് മറ്റമനയുടെ അദ്ധ്യക്ഷതയിൽ വർഗീസ് അബ്രാഹം കുന്നപ്പിള്ളിയുടെ ഭവനത്തിൽ നടക്കും.