110 കെ വി ഇടപ്പള്ളി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള ഇടപ്പള്ളി, വെണ്ണല, ചേരാനെല്ലൂർ, കളമശ്ശേരി, തേവക്കൽ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.