rajesh
ദുരന്തനിവാരണസേനാംഗങ്ങൾക്ക് നഗരസഭ സഘടിപ്പിച്ച ക്ലാസ് എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി .സി പി‌ എം.അങ്കമാലി ഏരിയ കമ്മിറ്റിയുടെയും എ പി .കുര്യൻ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എ.പി. വർക്കിദിനാചരണം നടത്തി. ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

ജില്ല കമ്മിറ്റിയംഗം പി.ജെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.എം.പി.പത്രോസ് ,കെ കെ ഷിബു, കെ.പി. റെജീഷ്, ടി.പി.ദേവസിക്കുട്ടി, പി.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു. 1970 ന് മുൻപ് പാർട്ടി അംഗത്വം നേടിയവരെ ആദരിച്ചു.