മറൈൻഡ്രൈവ്: കൃതി പുസ്തകോത്സവം,രാവിലെ 9 ന്, കലൂർ ഉണ്ണിക്കൃഷ്ണന്റെ സത്യമേവ ജയതേ എന്ന കൃതിയുടെ പ്രകാശനം. വൈകിട്ട് 4 ന്

പെട്രോ ഹൗസ്, കുണ്ടന്നൂർ: പെട്രോളിയം തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ഉദ്ഘാടം, സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ.രാവിലെ 10ന്

രാജേന്ദ്ര മൈതാനം: പൊതുമേഖല സംരക്ഷണ സദസ് ഉദ്ഘാടനം .ഉമ്മൻ ചാണ്ടി. വൈകിട്ട് 4.30ന്

ഡർബാർ ഹാൾ: സന്ധ്യാംബികയുടെ ചിത്രപ്രദർശനം. ഗ്രീൻ തോട്ട്‌സ്. 11 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ളാസും ഭഗവദ് ഗീത ക്ളാസും. രാവിലെ 9 ന്

ആശിർഭവൻ, എറണാകുളം.ബധിര അവബോധം.ശില്പശാല. 9.30 ന്

ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: അക്ഷരശ്ളോക പരിശീലന ക്ളാസ്.

9 ന്, കാരംസ് മത്സരങ്ങൾ 9.30 ന്, കാവ്യമൂല 2 ന്‌