kklm
ശ്രീധരീയം ആയുർവേദ നേത്രചികിത്സാ ഗവേഷണ കേന്ദ്രത്തിൽ സുനേത്ര ആയുർവേദ കോൺക്ലേവ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

കൂത്താട്ടുകുളം: ശ്രീധരീയം ആയുർവേദ നേത്രചികിത്സാ ഗവേഷണ കേന്ദ്രം സ്ഥാപകൻ ഡോ.എൻ.പി.പി.നമ്പൂതിരി അനുസ്മരണത്തിനും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര സെമിനാറിനും തുടക്കമായി.ആശുപത്രി ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി ഡോ: എൻ.പി.പി നമ്പൂതിരിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.സുനേത്ര ആയുർവേദ കോൺക്ലേവ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ശ്രീകാന്ത് നമ്പൂതിരി ,ഡോ.ഹരീന്ദ്ര ദവെ, ഡോ.മഞ്ജരി കെസ്കർ, ഡോ. ജീന എം.കെ, ഡോ.പി.കെ ശാന്തകുമാരി, വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, മാനേജിംഗ് ഡയറക്ടർ എൻ.പി.പരമേശ്വരൻ നമ്പൂതിരി

ചീഫ് ഫിസിഷ്യൻ ,ഡോ.നാരായണൻ നമ്പൂതിരി, ഡോ.ശ്രീകല, ജയശ്രി പി. നമ്പൂതിരി. എന്നിവർ സംസാരിച്ചു.

വൈദ്യസഭയിൽ പ്രശസ്ത ആയുർവേദ ചികിത്സകരായ ഡോ.രമേശ്. ആർ. വാര്യർ, ഡോ.ജെ. ഹരീന്ദ്രൻ നായർ, ഡോ. സി.എൻ.എൻ നമ്പൂതിരി ,ഡോ. നീലകണ്ഠൻ മൂസ്, ഡോ. ഡി.രാമനാഥൻ,

ഡോ.അനിൽകുമാർ കെ, ഡോ. ഭവദാസൻ, ഡോ.വിജയൻ നങ്ങേലിൽ,

ഡി.സി.സുരേഷ് കുമാർ,ഡോ.പി.കെ ശാന്തകുമാരി,ഡോ.ഹരീന്ദ്ര ദവെ ,ഡോ.വി.എൻ വാസുദേവൻ നമ്പൂതിരി ,ഡോ.എം പ്രസാദ്, ഡോ. പി.ടി.എൻ വാസുദേവൻ മൂസ്, ഡോ. നിശാന്ത് നാരായണൻ, ഡോ.ശ്രീകുമാർ ,ഡോ.ബി.ജി ഗോകുലൻ, ഡോ.സി.എസ് കൃഷ്ണകുമാർ ,ഡോ.സി.എം ശ്രീകൃഷ്ണൻ, തുടങ്ങിയവരെ ആദരിച്ചു