കോതമംഗലം: പിണ്ടിമന കുറു മറ്റം മുരിയഞ്ചേരിൽ എം.യു പൗലോസ് (79) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പിണ്ടിമന സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബിജോപോൾ, ജിജോ പോൾ. മരുമക്കൾ: ഷിൻസി പൗലോസ്, പി.വി. ജേക്കബ്.