police-sociaty
എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘത്തിന്റ് മൂവാറ്റുപുഴ ശാഖ എറണാകുളം റൂറൽ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘത്തിന്റെ ശാഖ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. എറണാകുളം റൂറൽ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇ.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബെന്നി കുര്യാക്കോസ്, ആർ. ബിജു, കെ.പി.പ്രവീൺ, കെ.അനിൽകുമാർ,കെ.ഷിബു രാജ്,എം.കെ.മുരളി, എം.പി.സുരേഷ് ബാബു, പി.ഡി.ബൈജു , കെ.എം.ഷെമീർ, എം.കെ.രേണുക ചക്രവർത്തി എന്നിവർ സംസാരിച്ചു.