nebeesa78
നെബീസ

മട്ടാഞ്ചേരി: ബസാർ റോഡിൽ 5/205 ൽ പരേതനായ മുഹമ്മദിന്റെ (കുടിയിൽ) ഭാര്യ നെബീസ (78) നിര്യാതയായി. മക്കൾ: ഉസൈബ, ബുഷറ, ലൈല. മരുമക്കൾ: ഇസ്മായിൽ, പരേതരായ സുബൈർ, അബ്ദുൽ സമദ്. കബറടക്കം ഇന്ന് രാവിലെ 10ന് പടിഞ്ഞാറേക്കോട് മുഹിയദ്ദീൻ പള്ളി കബർസ്ഥാനിൽ.