vinayakan55
വിനായകൻ

വൈപ്പിൻ: അയ്യമ്പിള്ളി ചെറുപുള്ളി വീട്ടിൽ ചന്ദ്രന്റെ മകൻ വിനായകൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: രാധാദേവി. മകൾ: ശിൽപ്പ. സഹോദരങ്ങൾ: സിജി.സി.സി. (വൈപ്പിൻ ബ്ലോക്ക് മെമ്പർ), ഗുണശീലൻ.