iyisha-beevi70
ഐഷാബീവി

ചെങ്ങമനാട്: പറമ്പയം തച്ചവള്ളത്ത് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഐഷാബീവി ( 70) നിര്യാതയായി. മക്കൾ: സാബിറ, അലി. മരുമക്കൾ: അബ്ദുൽ അസീസ്, ഷെമീന. കബറടക്കം ഇന്ന് രാവിലെ 10ന് പറമ്പയം ജുമാമസ്ജിദ് കബർസ്ഥാനിൽ.