കൊച്ചി: എടക്കാട്ടുവയൽ ഓലി മറ്റത്തിൽ ഒ.ടി.തമ്പി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കാഞ്ഞിരമറ്റം സെൻറ് ഇഗ്‌നേഷ്യസ് പള്ളി സെമിത്തേരിയിൽ. റിട്ട. എ എസ് ഐയാണ്. ഭാര്യ: സാറാമ്മ. മക്കൾ: നിഥീന, തോമസ്
മരുമക്കൾ: രാജേഷ് (കോൺട്രാക്ടർ ), റിയ റോയി