pol73
പോൾ

കോതമംഗലം : കോതമംഗലം മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ രാമല്ലൂർ ഓലിയപ്പുറം ഒ.പി പോൾ (73) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) 3 ന് സെന്റ് ജോർജ് കത്തിഡ്രൽ സെമിത്തേരിയിൽ. ക്വാർട്ടറ്റ് ബലൂൺസ്, ഓലിയപ്പുറം സർജി​ക്കൽസ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, റബർ മാർക്കറ്റിങ്ങ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർഎന്നീനി​ലകളി​ൽ പ്രവർത്തി​ച്ചു. , കോതമംഗലം കല, ബോധി, വൈസ് മെൻസ് തുടങ്ങിയ സംഘടനകളിൽസജീവമായി​രുന്നു. ഭാര്യ: ആഗ്നസ്. മക്കൾ: ആൻ പോൾ, പോൾസൺ പോൾ (കാനഡ), ജോർജ് പോൾ (ഓസ്ട്രേലിയ). മരുമക്കൾ: ജോസ് , രശ്മി , ഡോളി ജോർജ്