കൊരട്ടി: ചിറങ്ങര ഗോപുരൻ പരേതനായ ദേവസി ഭാര്യ ഏല്യക്കുട്ടി (74, റിട്ട.ഹെഡ്മിസ്ട്രസ്, കലീക്കൽ സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ.ബിനോ പോൾ (ടിസ്, മുംബയ്), അഡ്വ.സണ്ണി (അബുദാബി). മരുമക്കൾ: സരിത, ഡോ.അനറ്റ് (അബുദാബി).