പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡ് ദീപം ജംഗ്ഷൻ നേരാലൈൻ പാവുങ്കൽവീട്ടിൽ നസീർ ഫൈസൽസേട്ടിന്റെ ഭാര്യ സക്കീനബായി (73) നിര്യാതയായി. മക്കൾ: ഷബീർ അഹമ്മദ് സേട്ട്, സരിതബായി, ഫൗസിതബായി, ഷബാനബായി, സാഹിറബായി, ആസാദ്സേട്ട്. മരുമക്കൾ: നസീർ ഇബ്രാഹിം, നാസർ സേട്ട്, റഹാസ് സുലൈമാൻ സേട്ട്, ഷരീഫ്, നിഹാറബായി, അഫ്രീൻബായി.