ammini-76

അങ്കമാലി: പുളിയനം അമ്പേലിവീട്ടിൽ അമ്മിണി (മായ - 76) നിര്യാതയായി. മക്കൾ: ലീല, ജയൻ (കറുകുറ്റി സർവീസ് സഹകരണ ബാങ്ക്), പരേതനായ മണി. മരുമക്കൾ: ദീപ്തി, പരേതനായ കുമാരൻ.