kklm
വടകര സെന്റ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രഗേഷൻ പള്ളിയിൽ കുംഭം എട്ട് പെരുന്നാളിന് വികാരി ഫാ: പോൾ തോമസ് പീച്ചിയിൽ കൊടി ഉയർത്തുന്നു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രഗേഷൻ പള്ളിയിൽ കുംഭം എട്ട് പെരുന്നാളിന് വികാരി ഫാ: പോൾ തോമസ് കൊടി ഉയർത്തി.19,20, 21 ദിവസങ്ങളിലായി പ്രധാന പെരുന്നാൾ നടക്കും.