sachin-28

മൂവാറ്റുപുഴ: രണ്ടാർ നീരോലിക്കൽ ബേബിയുടെ മകൻ സച്ചിൻ (28) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രണ്ടാർ സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ. മാതാവ്: ജോളമ്മ. സഹോദരി: സൗമ്യ.