തൃക്കാകര സെക്‌ഷൻ: താനപ്പാടം, ടിവി സെന്റർ പരിസരം, പൊയ്യച്ചിറ ആലപ്പാട്ട് നഗർ, ഈച്ചമുക്ക്, സെസ്സ് എതിർവശം, സി.പി.ഡബ്യൂ.ഡി ക്വാർട്ടേഴ്‌സ് എന്നിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്‌ഷൻ: വാട്ടർ അതോറിറ്റി പരിസരം, മൂലംകുഴി ജംഗ്ഷൻ, ജനതാ റോഡ്, നസറത്ത്, ബീച്ച് റോഡ്, കല്ലുകുളം, മാത്തൂട്ടിപ്പറമ്പ്, സ്റ്റാച്യൂ ജംഗ്ഷൻ, വിൻസെന്റ് ഡിപോൾ പരിസരം എന്നിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ
വൈറ്റില സെക്‌ഷൻ: പാർക്ക് പരിസരം, നാരായണൻ ആശാൻ റോഡ്, ബിസ്മി പരിസരം, ആർ.എസ്.എസി. റോഡ്, വൈറ്റില ജംഗ്ഷൻ എന്നിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: പാതാളം മുതൽ ഫാക്ട് ജംഗ്ഷൻ വരെയും ഫാക്ട് ജംഗ്ഷൻ മുതൽ കൊട്ടുവടി വരെയും ഇന്ന് രാവിലെ 8 മുതൽ വൈകട്ട് 5.30 വരെ
പള്ളുരുത്തി സെക്‌ഷൻ: ഡോൺബോസ്‌കോ സ്‌കൂൾ, പുല്ലാർദേശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.