ഡർബാർ ഹാൾ: സന്ധ്യാംബികയുടെ ചിത്രപ്രദർശനം. ഗ്രീൻ തോട്ട്‌സ്. 11 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: വനിതകൾക്ക് വേണ്ടി ഉപദേശസാരം ക്ലാസും ഭഗവദ് ഗീത ക്ലാസും. രാവിലെ 10 ന്
ആശിർഭവൻ, എറണാകുളം.ബധിര അവബോധം.ശില്പശാല. 9.30 ന്
ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം:തമിഴ് ഐക്യവേദിയുടെ സാലൻ അനുസ്മരണം.വൈകിട്ട് 6 ന്