പനങ്ങാട്. എസ്.എൻ.ഡി.പി 1483പനങ്ങാ‌ട് തെക്ക്ശാഖയുടെ കീഴിൽപ്രവർത്തിക്കുന്ന കൃഷ്ണനാശാൻ സ്മാരക കുടംബയോഗം കൂറ്റിനാട്ട് പ്രേമമുരളിയുടെ വസതിയിൽ നടന്നു.എസ്.എസ്.സഭ സെക്രട്ടറി കെ.കെ.മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശാഖസെക്രട്ടറി സനീഷ് കടമ്മാട്ട്, കൺവീനർ പോളക്കുളത്തിൽ അരവിന്ദൻ, ധനേഷ്മേച്ചേരിൽ, കെ.ടി.സത്യൻ ഇലഞ്ഞിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.