v-t-murukesan

കുറുപ്പംപടി: രായമംഗലം നെല്ലിമോളം വേന്ത്യാട്ടുകുടി വി.ടി. മുരുകേശൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കടമറ്റം താമരശേരി ആശ. മകൾ: ആതിര.