മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസലാം റോഡ് ജംഗ്ഷൻ കോവിലകത്ത് വീട്ടിൽ കെ.എ. നൗഷാദ് (54) നിര്യാതനായി. സഹോദരങ്ങൾ: നാസർ, സുഹറ, റഷീദ, അസ്‌ലം, ഷമീർ, നജീന, റമീന.