മൂവാറ്റുപുഴ:തൊഴിലുറപ്പ് തൊഴിലാളി യുണിയൻ (സി.ഐ.ടി. യു.) മൂവാറ്റുപുഴ ഏരിയാ മെമ്പർഷിപ്പ് കാമ്പയിൻ പായിപ്രയിലെ ചാരപ്പാട്ട് എൻ.ആർ.ഇ.ജി. ഏരിയ സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വില്ലേജ് സെക്രട്ടറി വി.എച്ച്.ഷെഫീക്ക്,പ്രസിഡന്റ് മറിയം ബീവി നാസർ എന്നിവർ സംസാരിച്ചു..