പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന 48-മത് പ്രീമാരിറ്റൽ ട്രെയിനിംഗും കൗൺസിലിംഗ് കോഴ്സും സമാപന ചടങ്ങിൽ പാലാരിവട്ടം പൊലീസ് എസ്.എച്ച്.ഒ. ലിജോ ജോസഫ് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയുന്നു. കോ-ഓർഡിനേറ്റർ കെ.കെ. മാധവൻ, വിജയൻ പടമുകൾ, ടി.കെ. പദ്മനാഭൻ മാസ്റ്റർ, ഭാമ പദ്മനാഭൻ തുടങ്ങിയവർ സമീപം