വൈപ്പിൻ: എടവനക്കാട് മായാബസാർ പടിഞ്ഞാറ് നികത്തുതറ പേങ്ങന്റെ മകൻ പുരുഷൻ (68) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: സോമേഷ്, ജ്യോതിഷ്. മരുമക്കൾ: രേഷ്മ, നിഷ.