joseph-80

വൈപ്പിൻ: ഓച്ചന്തുരുത്ത് ചെമ്മായത്ത് ജോസഫ് (80) നിര്യാതനായി. ഭാര്യ: മോനിക്ക. മക്കൾ: ജെറി, ജൂഡി, ജിൻസൺ. മരുമക്കൾ: സിൽവി, സോണി.