muraleedharan-64

വൈപ്പിൻ: എടവനക്കാട് കാരോളിൽ കെ.കെ. മുരളീധരൻ (64 - എടവനക്കാട് അരയ സമുദായക്ഷേമസംഘം പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ശാന്തി മുരളി (ധീവര മഹിളാസഭ സംസ്ഥാന സെക്രട്ടറി). മക്കൾ: അർജുൻ, അഞ്ജലി.