മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് നാച്ചിയപള്ളിക്ക് സമീപം ജമീല (73) നിര്യാതയായി. മക്കൾ: ബഷീർ, നസീമ, അസീസ്, നിസാർ, പരേതരായ ഷെരീഫ്, ജലീൽ, ഷെക്കീർ. മരുമക്കൾ: നൂർജഹാൻ, ജാസ്മി, ബഷീർ, ഷെമി, സജി, സീനത്ത്, പരേതയായ റംല.