കൊച്ചി: കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. വയലാർ രവി എം.പി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി തോമസ് സെബാസ്‌റ്റ്യൻ, ജി.എം. കൃഷ്‌ണമൂർത്തി, ഡൊമിനിക് പ്രസന്റേഷൻ, സഞ്ജയ് ബാട്ടിയ തുടങ്ങിയവർ പ്രസംഗിച്ചു.