kunchappan-75

മൂവാറ്റുപുഴ: കടാതി കുര്യൻമല ചാലിൽപുത്തൻപുര വീട്ടിൽ സി.എ. കുഞ്ഞപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ലീല, ലളിത, പരേതയായ ലത, സിന്ധു, സുരേഷ്. മരുമക്കൾ: രവി, വേലായുധൻ.