ആയവന: ഏനാനല്ലൂർ മലേക്കുടിയിൽ ത്രേസ്യാക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, മോളി, ലിസമ്മ, ടോമി (ദുബായ്), റോയി, സ്‌റ്റെല്ല, ജോമോൻ, സുജ, പരേതനായ ജെയിംസ്. മരുമക്കൾ: മോളി, ജാൻസി (ബ്ലോക്ക് പഞ്ചായത്ത് അംഗം, മൂവാറ്റുപുഴ), ജോർജ്, ജോയി (റിട്ട. എ.എസ്. ഐ), ലൂസി, റെയ്ച്ചൽ ജോസഫ് (ഗവ. ആയുർവേദ ഡിസ്‌പെൻസറി, ആയവന), ബിജോയി, ലിൻസി, ജോർജ്.