കുറുപ്പംപടി: കൂട്ടുമഠം മലമുറി-വളയൻചിറങ്ങര റോഡിൽ ടൈൽ വിരിക്കുന്നതിനാൽ ഇന്ന് മുതൽ താത്കാലികമായി ഗതാഗതം നിരോധിച്ചതായി അസി.എൻജിനീയർ അറിയിച്ചു.