കോലഞ്ചേരി: ഐരാപുരം സരസ്വതി വിദ്യാനികേതൻ സ്കൂളിന്റെ വാർഷികം മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനനും,പൊതു സമ്മളനം സിനിമാതാരം കൃഷ്ണ ശങ്കറും ഉദ്ഘാടനം ചെയ്തു. വി.എൻ. വിജയൻ അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാനികേതൻ ഉപാദ്ധ്യക്ഷ ശ്യാമള മുരളി, രക്ഷാധികാരി ടി.പി. രഘുനാഥ്, വാർഡ് മെമ്പർ വിജയലക്ഷ്മി ശശി എന്നിവർ പ്രസംഗിച്ചു.