പറവൂർ സെക്ഷൻ : ചേന്ദമംഗലം കവല, കരിപ്പായി, ഗാലക്സി ഹോട്ടൽ, തോട്ടികോളനി എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.