ഫോർട്ടുകൊച്ചി: ഞാലിപ്പറമ്പ് കിറ്റ്കാറ്റ് റോഡിൽ മാനങ്കേരി വീട്ടിൽ നൂർജഹാൻ (81) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹബീബ്, മുഹമ്മദ് ഹാരിസ് (ഷോപ്പ് ആൻഡ് സേവ്, ഫോർട്ടുകൊച്ചി), മുഹമ്മദ് സുനിൽ, മൈമൂനത്ത്. മരുമക്കൾ: മുഹമ്മദ്, ഖദീജാബി, സഫീറ, സുനൈറ.