മൂവാറ്റുപുഴ:വാഴക്കുളം നടുക്കര ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയിൽ തിരുനാൾ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ ഇന്ന് നടക്കും. വൈകിട്ട് 5ന് തിരുനാൾ കുർബാന, പ്രസംഗം,രോഗ ശാന്തി ശുശ്രൂഷ, പ്രദക്ഷിണം,സമാപന പ്രാർത്ഥന.