കണ്ണമാലി സെക്ഷൻ: കാട്ടിപ്പറമ്പ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കലൂർ സെക്ഷൻ: എസ്.ആർ.എം.റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്ഷൻ: പാറക്കാമുകൾ, കുഴിക്കാട്ടുമൂല, നോയൽഫാം വില്ല, നിലംപതിമുകൾ, ഡി.ഡി.എൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
ആമ്പല്ലൂർ സെക്ഷൻ: അരയൻക്കാവ്, നീർപ്പാറ, തോട്ടറ, ത്രാംക്കുഴി, കോട്ടപ്പുറം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ജംഗ്ഷൻ, ഇൻഡസ്ട്രിയൽ, എസ്റ്റേറ്റ് ഹാർബർ, കഴുത്തുമുട്ട്, കരിവേലിപ്പടി, ഇ.എസ്.ഐ. റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
തേവക്കൽ സെക്ഷൻ: ഇടപ്പള്ളി ടോൾ, പരത്തേലി എന്നിടങ്ങളിൽ ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 5 വരെയും തൃക്കാക്കര ടെമ്പിൾ, ജഡ്ജിമുക്ക്, ഇഞ്ചിപ്പറമ്പ്, ഉണിച്ചിറ എന്നിടങ്ങളിൽ രാവിലെ 9.30 മുതൽ 11 വരെയും
തേവര സെക്ഷൻ: തേവര മട്ടമ്മൽ മുതൽ പണ്ഡിറ്റ് കറുപ്പൻ റോഡിൽ തെക്കോട്ട് മാളിയേക്കൽ രെവ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: ഏലൂർ ഫെറി റോഡ്, എഫ്.എ.സി.ടി ജംഗ്ഷൻ മുതൽ കുഴിക്കണ്ടം, പള്ളിപ്പുറം ചാൽ വരെയും ലോക്കൽ ഓഫീസ് ചിറാക്കുഴി, മേത്തരിക്കുന്ന്, ഇലമിക്കൽ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ ഭാഗികം
കളമശേരി സെക്ഷൻ: എച്ച്.എം.ടി ജംഗ്ഷൻ, മൂലേപ്പാടം വി.എസ് ജംഗ്ഷൻ, വൊഡാഫോൺ, ഡ്രീംഫ്‌ളവർ ഫ്‌ളാറ്റ്, സൗത്ത് കളമശേരി, മാപ്‌തോ ആശിഷ് കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്ഷൻ: പള്ളുരുത്തി കടേഭാഗം, കുമാരസ്വാമി ട്രാൻസ്‌ഫോർമർ പരിസരം, എസ്.പി. പുരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ