പള്ളുരുത്തി: തിരുവോണം വീട്ടിൽ സുധാകരൻ (62 - റിട്ട. എൽ.ഐ.സി ഓഫീസർ) നിര്യാതനായി. ഭാര്യ: ചന്ദ്രിക (ജനാധിപത്യ മഹിളാ അസോസിയേഷൻ പള്ളുരുത്തി സൗത്ത് വില്ലേജ് സെക്രട്ടറി). മക്കൾ: ശംബു, ദിവ്യ, വിദ്യ.